Random Video

Melania Could Get This Huge Amount If She Divorces Donald Trump | Oneindia Malayalam

2020-11-13 3,090 Dailymotion

Melania Could Get This Huge Amount If She Divorces Donald Trump
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപും മെലാനിയ ട്രംപും വിവാഹ മോചിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നതാണ്. ഇതിന് സ്ഥിരീകരണമൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇരുവരും തമ്മിലുള്ള വിവാഹ മോചന കരാര്‍ പ്രകാരം മെലാനിയ കോടീശ്വരിയായി മാറുമെന്നാണ് വിവരങ്ങള്‍